അമ്പത് വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി? വിവാദം കൊഴുക്കുന്നു

women visited sabarimala

അമ്പത് വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി എന്ന പേരില്‍ വിവാദം കൊഴുക്കുന്നു. ശബരിമലയില്‍ തൊഴുത് കൊണട് നില്‍ക്കുന്ന ഈ സ്ത്രീകളുുടെ പ്രായം അമ്പത് വയസ് കഴിഞ്ഞതായിരിക്കും എന്ന അടിക്കുറിപ്പോടെ വന്ന ഫോട്ടയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ചിത്രത്തില്‍ കാണുന്ന സ്ത്രീകളില്‍ പലരും അമ്പത് വയസ്സിന് താഴെ പ്രായമുള്ളവരാണെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാണ്. എന്നാല്‍ ഈ ചിത്രം ചക്കുളത്ത് കാവിലേതാണെന്ന  പ്രചരണവും നടക്കുന്നുണ്ട്.

Women visited sabarimala

NO COMMENTS

LEAVE A REPLY