ജെല്ലിക്കെട്ടിനിടെ രണ്ട് മരണം

jallikattu

തെക്കൻ തമിഴ്‌നാട് ശിവഗംഗ ജില്ലയിൽ ജെല്ലിക്കെട്ടിനിടെ രണ്ട് പേർ മരിച്ചു. ഒരാൾ കാളയുടെ കുത്തേറ്റും മറ്റൊരാൾ ഹൃദയാഘാതത്തെ തുടർന്നുമാണ് മരിച്ചത്. 80 പേർക്ക് ജെല്ലിക്കെട്ടിനിടെ പരിക്കേറ്റു. പുതുർ ഗ്രാമത്തിവായിരുന്നു ജെല്ലിക്കെട്ട് നടന്നത്. ഏയ്‌റോനോട്ടിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ എ തിരുനാവുക്കരശു(28) ആണ് കാളയുടെ കുത്തേറ്റ് മരിച്ചത്. ഭാസ്‌കരൻ എന്ന ആളാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

NO COMMENTS

LEAVE A REPLY