കൂത്തുപറമ്പ് ബസ് അപകടം; നിരവധി പേർക്ക് പരിക്ക്

0
189
accident tipper lorry hit mother child

കൂത്തുപറമ്പ് കുട്ടിക്കുന്നിൽ ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്കേറ്റു. ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

 

 

 

bus accident at koothuparambu

NO COMMENTS

LEAVE A REPLY