വൈദ്യുതി നിരക്ക് വര്‍ദ്ധന നാളെ മുതല്‍

electricity bill

വൈദ്യുതി നിരക്ക് വര്‍ദ്ധന ഇന്ന് പ്രഖ്യാപിക്കും. നാളെ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. വീട്ടാവശ്യത്തിനുള്ളത് യൂണിറ്റിന് 10മുതല്‍ 30പൈസവരെയും, വ്യാവസായികാശ്യത്തിന് ഉള്ളത് മുപ്പത് പൈസയുമാണ് കൂടുക. കടകള്‍ക്കുള്ള നിരക്ക് കൂടില്ല. വൈദ്യുതി റെഗുലേറ്ററി കമ്മറ്റിയാണ് ഇന്ന് നിരക്ക് വര്‍ദ്ധവ് പ്രഖ്യാപിക്കുക.

NO COMMENTS

LEAVE A REPLY