സംസ്ഥാനത്ത് വൈദ്യുത നിരക്ക് കൂട്ടി

electricity bill

വൈദ്യുത നിരക്ക് കൂട്ടി. മീറ്ററിന് 10പൈസ മുതല്‍ 30പൈസ വരെ കൂട്ടാനാണ് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. നിരക്ക് വര്‍ദ്ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ബിപിഎല്‍ നിരക്കിലാണ് വൈദ്യുതി നിരക്ക്.

നിരക്ക് വര്‍ദ്ധനവിന് എതിരെ ലിജോ കാപ്പന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.

NO COMMENTS

LEAVE A REPLY