ബുർജ് ഖലീഫയെക്കാൾ ഉയരമുള്ള കെട്ടിടം ഇന്ത്യയിൽ വരുന്നു; പേര് ഛത്രപതി ശിവജി ടവർ

india to get a building taller than burj khaleefa

ബുർജ് ഖലീഫയെക്കാൾ ഉയരമുള്ള കെട്ടിടം മുംബൈയിൽ നിർമിക്കുമെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി. ഛത്രപതി ശിവജിയുടെ പേരിൽ നിർമിക്കുന്ന കെട്ടിടം ലോകത്തിലെ ഏറ്റവും ഉയരമുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിൽ അത്തരത്തിൽ ഒരു കെട്ടിടം എന്നത് തന്റെ സ്വപ്‌നമാണെന്നും ഗഡ്കരി മുംബൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പറഞ്ഞു.

 

India to get a building taller than Burj Khalifa

NO COMMENTS

LEAVE A REPLY