കണ്ണൂർ എയർപോർട്ട് സെപ്തംബറിൽ

kannur airport

കണ്ണൂർ എയർപോർട് 2017 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്ഘാടനത്തിനു മുന്നോടിയായി ഓരോ മാസവും ചെയ്യേണ്ട പ്രവർത്തനങ്ങളുടെ ആക്ഷൻപ്ലാൻ തയ്യാറാക്കി പ്രവർത്തനം ഊർജിതമാക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. വിമാനത്താവളത്തിൽ എം.ആർ.ഒ. (Maintenance Repair & Overhaul മെയിന്റനൻസ് റിപ്പയർ ആന്റ് ഓവർഹോൾ) ആരംഭിക്കും. വിമാനത്താവളത്തിന്റെ സി.എസ്.ആർ. (കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി) നയം ഡയറക്റ്റർ ബോർഡ് യോഗം അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി.

NO COMMENTS

LEAVE A REPLY