മതേതര നിലപാടുകള്‍ ശക്തിപ്പെടുത്തും: കുഞ്ഞാലിക്കുട്ടി

kunjalikkutty

വര്‍ഗ്ഗീയ ധ്രുവീകരണമല്ല നടന്നത്, മറിച്ച് ലഭിച്ചത് രാഷ്ട്രീയ വോട്ടുകളെന്നും കുഞ്ഞാലിക്കുട്ടി. വേങ്ങര മലപ്പുറം മണ്ഡലങ്ങളിലാണ് കുഞ്ഞാലിക്കുട്ടിയ്ക്ക് മികച്ച ഭൂരിപക്ഷം നേടാനായത്. എല്‍ഡിഎഫ് മേഖലകളിലും യുഡിഎഫ് സ്വന്തമാക്കി. ലഭിച്ചത് പ്രതീക്ഷിച്ച വിജയമെന്ന് ലീഗ് നേതൃത്വം പ്രതികരിച്ചിട്ടുണ്ട്.

Watch Malapuram election live

NO COMMENTS

LEAVE A REPLY