മലപ്പുറം കുഞ്ഞാപ്പയ്ക്ക്

kunjappa

മലപ്പുറത്ത് യുഡിഎഫ് വിജയം ഉറപ്പിച്ചു. ഒന്നരലക്ഷത്തിന്റെ ഭൂരിപക്ഷമാണ് നേടിയിരിക്കുന്നത്. 4,97,055വോട്ടുകളാണ് യുഡിഎഫ് നേടിയത് .
മലപ്പുറത്തും വേങ്ങരയിലും മഞ്ചേരിയിലും വോട്ടെടുപ്പ് പൂര്‍ത്തിയായി. നിയമ സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരിക്ക് ഭേദമായെന്ന് കു‍ഞ്ഞാലിക്കുട്ടി പ്രതികരിച്ചു. റെക്കോര്‍ഡ് ഭൂരിപക്ഷം നേടാന്‍ സാധ്യയുണ്ട്. ഇനി ഒരുലക്ഷം വോട്ടുകള്‍ മാത്രമാണ് എണ്ണാന്‍ ബാക്കിയുള്ളത്.

Watch Malapuram election live

NO COMMENTS

LEAVE A REPLY