കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒരുലക്ഷം കവിഞ്ഞു

0
17

കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒരുലക്ഷം കവിഞ്ഞു. ആദ്യമണിക്കൂറില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് കാല്‍ ലക്ഷം കവിഞ്ഞിരുന്നു.

വോട്ടെടുപ്പ് തുടങ്ങി ഒന്നേകാല്‍ മണിക്കൂര്‍  കൊണ്ടാണ് ലീഡ് നില ഒരു ലക്ഷമായി ഉയര്‍ന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫാണ് മുന്നില്‍

NO COMMENTS

LEAVE A REPLY