കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഇരുപതിനായിരം കടന്നു

0
23
kunjalikutty lead rises above twenty thousand

യുഡിഎഫ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഇരുപതിനായിരം കടന്നു. 22115 വോട്ടിനാണ് യുഡിഎഫ് മുന്നിൽ നിൽക്കുന്നത്. അതേസമയം കൊണ്ടോട്ടിയിൽ ഇപ്പോഴും എൽഡഎഫ് തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. 1380 വോട്ടിനാണ് കൊണ്ടോട്ടിയിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.

 

 

 

kunjalikutty lead rises above twenty thousand

NO COMMENTS

LEAVE A REPLY