യുഡ‍ിഎഫിന് ലഭിച്ചത് മതേതര നിലപാടിനുള്ള അംഗീകാരം

P K Kunhalikutty

ഉപതെര‍ഞ്ഞെടുപ്പിലെ യുഡിഎഫിന്റെ കുതിപ്പ് മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. വേങ്ങരയിലെ വസതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് കു‍ഞ്ഞാലിക്കുട്ടി ഇങ്ങനെ പ്രതികരിച്ചത്. പ്രതീക്ഷിച്ച വോട്ട് പോലും നേടാനാകാത്ത തിരിച്ചടിയാണ് എല്‍ഡിഎഫിന് മലപ്പുറത്ത് ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

NO COMMENTS

LEAVE A REPLY