കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും എൽഡിഎഫ് മുന്നിൽ

malappuram cpm candidate declared mb faisal submitted nomination ldf leads at kondotti and vallikunnu in malappuram bypol

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് രണ്ട് മണ്ഡലങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. കൊണ്ടോട്ടിയിലും, വള്ളിക്കുന്നിലുമാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. എംബി ഫൈസലാണ് എൽഡിഎഫിന്റെ സ്ഥാനാർത്ഥി. കൊണ്ടോട്ടിയിൽ 1673 വോട്ടിനും, വള്ളിക്കുന്നിൽ 178 വോട്ടിനുമാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.

 

 

ldf leads at kondotti and vallikunnu in malappuram bypol

NO COMMENTS

LEAVE A REPLY