കൈവിട്ട് എല്‍ഡിഎഫ്

ഏഴ് മണ്ഡലങ്ങളും യുഡിഎഫ് പിടിച്ചതോടെ മത്സരം കൈവിട്ട അവസ്ഥയിലാണ് എല്‍ഡിഎഫിന്റെ എംബി ഫൈസല്‍. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഒന്നേകാല്‍ മണിക്കൂറിലാണ് കുഞ്ഞാലിക്കുട്ടി ഒരുലക്ഷം ലീഡ് നേടിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ കൊണ്ടോട്ടി എല്‍ഡിഎഫിനൊപ്പം നിന്ന കാഴ്ചയായിരുന്നെങ്കിലും പതുക്കെ ചിത്രം മാറുന്ന കാഴ്ചയാണ് കണ്ടത്.

NO COMMENTS

LEAVE A REPLY