യുഡിഎഫിന്റെ വിജയത്തിന് പിന്നിൽ തീവ്ര വർഗ്ഗീയ നിലപാടെന്ന് എം ബി ഫൈസൽ

malappuram cpm candidate declared mb faisal submitted nomination ldf leads at kondotti and vallikunnu in malappuram bypol

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നതെന്ന് ഇടത് സ്ഥാനാർത്ഥി എം ബി ഫൈസൽ. തീവ്ര വർഗ്ഗീയ നിലപാടാണ് യുഡിഎഫിന്റെ വിജയത്തിന് പിന്നിലെന്നും എം ബി ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു.

മലപ്പുറത്തെ ഫലം അന്തിമഘട്ടത്തിലേക്കെത്തിയ സാഹചര്യത്തിലാണ് ഫൈസൽ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. വോട്ടെണ്ണലിന്റെ അന്തിമ ഘട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി 5 ലക്ഷത്തിലേറെ വോട്ടുകൾ നേടി ഏറെ മുന്നിലാണ്.

Watch Malapuram election live

NO COMMENTS

LEAVE A REPLY