യുഡിഎഫ് വോട്ട് മൂന്ന് ലക്ഷം കടന്നു

malappuram by election udf gets more that 3 lakh votes

യുഡിഎഫിന്റെ വോട്ട് നില മൂന്ന് ലക്ഷത്തിലേക്ക് കടന്നു. പെരിന്തൽമണ്ണയിൽ ഒഴികെ ബാകി ആറ് മണ്ഡലങ്ങളിലും യുഡിഎഫിന്റെ ശക്തമായ ആധിപത്യം തന്നെയാണ് കാണാൻ സാധിക്കുന്നത്.

ആകെ വോട്ട് നില

കൊണ്ടോട്ടി – 13660
മ!ഞ്ചേരി – 10250
പെരിന്തൽമണ്ണ – 2951
മങ്കട – 13950
മലപ്പുറം – 20332
വേങ്ങര – 27200
വള്ളിക്കുന്ന്- 11392

malappuram by election udf gets more that 3 lakh votes

NO COMMENTS

LEAVE A REPLY