യുഡിഎഫ് വോട്ട് 5 ലക്ഷം കടന്നു; വേങ്ങരയിലാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം

malappuram by election udf vote crossed 5 lakhs

മലപ്പുറം വോട്ടെണ്ണൽ അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോൾ യുഡിഎഫിന് ലഭിച്ച വോട്ട് അഞ്ച് ലക്ഷം കടന്നു. എൽഡിഎഫിന് 332386 ഉം, എൻഡിഎക്ക് 63200 ഉം വോട്ടുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

 

malappuram by election udf vote crossed 5 lakhs
Watch Malapuram election live

NO COMMENTS

LEAVE A REPLY