വിജയം ഉറപ്പിച്ച് യുഡിഎഫ്; വോട്ട് നാല് ലക്ഷം കടന്നു

malappuram by elelction udf vote crosses four lakh

യുഡിഎഫിന്റെ വോട്ട് നില നാല് ലക്ഷം കടന്നു. ഏറ്റവും ഉയർന്ന ലീഡ് വേങ്ങരയിലാണ്. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ വോട്ട് 1,45,000 ആയി. പെരിന്തൽമണ്ണയിൽ ഒഴികെ ബാകി ആറ് മണ്ഡലങ്ങളിലും യുഡിഎഫിന്റെ ശക്തമായ ആധിപത്യം തന്നെയാണ് കാണാൻ സാധിക്കുന്നത്. നോട്ട മൂവായിരം കടന്നു.

 

 

 

malappuram by elelction udf vote crosses four lakh

NO COMMENTS

LEAVE A REPLY