മലപ്പുറം ഉപതെരഞ്ഞെടുപ്പ്; കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും കൂടുതൽ ലീഡ് മലപ്പുറം അസംബ്ലി മണ്ഡലത്തിൽ

kunjalikuty

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടിയാണ് ഇതുവരെയുള്ള ഫലങ്ങൾ പ്രകാരം മുന്നിട്ട് നിൽക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും കൂടുതൽ ലീഡ് മലപ്പുറം അസംബ്ലി മണ്ഡലത്തിലാണ്. 4163 വോട്ടിനാണ് കുഞ്ഞാലിക്കുട്ടി മുന്നിട്ട് നിൽക്കുന്നത്.

 

 

 

malappuram bypol kunjalikutty leads most in malappuram assembly

NO COMMENTS

LEAVE A REPLY