മലപ്പുറം ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു; കുഞ്ഞാലിക്കുട്ടി മുന്നിൽ

malappuram election kunjalikutty leads

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പ്രകാരം യുഡിഎഫ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടി മുന്നിൽ. യുഡിഎഫിന് ഇതുവരെ ലഭിച്ചത് 10248 വോട്ടാണ്. അട്ടിമറി വിജയം നേടുമെന്ന് വാദിച്ച എൽഡിഎഫിന് ലഭിച്ചിരിക്കുന്നത് 7800 വോട്ടുകളുമാണ്. അതേസമയം എൻഡിഎക്ക് 2900 വോട്ടുകൾ ലഭിച്ചു.

 

 

malappuram election kunjalikutty leads

NO COMMENTS

LEAVE A REPLY