ഉംറ തീര്‍ത്ഥാടനത്തിന് എത്തിയ തീര്‍ത്ഥാടക മദീനയില്‍ അന്തരിച്ചു

ഉംറ തീർത്ഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി മദീനയിൽ അന്തരിച്ചു. പരപ്പനങ്ങാടി  പാലത്തിങ്ങൽ ചീർപ്പിങ്ങൽ സ്വദേശിനി മറിയുമ്മ മുക്കത്ത് (60) മദീനയിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.  മൃതദേഹം മദീനയിൽ ഖബറടക്കി.

NO COMMENTS

LEAVE A REPLY