സഖാവ് ഇന്റർനെറ്റിൽ !!

sakhav sakhaavu in internet

സഖാവ് സിനിമയുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ. തമിഴ് വെബ്‌സൈറ്റിലൂടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.

 

 

 

sakhaavu in internet

NO COMMENTS

LEAVE A REPLY