എറണാകുളം വഴിയുള്ള തീവണ്ടികൾ വൈകിയോടുന്നു

train train going through ernakulam delayed

എറണാകുളം ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷന് അടുത്തുണ്ടായ സിഗ്‌നൽ തകാരറിനെ തുടർന്ന് എറണാകുളം വഴിയുള്ള തീവണ്ടികൾ വൈകിയോടുന്നു.
പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. രാവിലെ എട്ടരയ്ക്കാണ് തകരാർ ശ്രദ്ധയിൽ പെട്ടത്. തീവണ്ടികൾ രാവിലെ മുതൽക്ക് തന്നെ പലയിടങ്ങളിലും പിടിച്ചിട്ടിരിക്കുകയാണ്. തകരാർ ഇതുവരെ പരിഹരിക്കാനായിട്ടില്ല.

 

 

train going through ernakulam delayed

NO COMMENTS

LEAVE A REPLY