യുഡിഎഫിന്റെ വോട്ട് രണ്ടര ലക്ഷത്തിലേക്ക്

udf crosses two ang half lakhs in malappuram bypol

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ യുഡിഎഫിന്റെ വോട്ട് രണ്ടര ലക്ഷത്തിലേക്ക്. ആദ്യം കൊണ്ടോട്ടിയിൽ എൽഡിഎഫ് മുന്നിട്ട് നിന്നിരുന്നുവെങ്കിലും ഇപ്പോൾ ഏഴ് മണ്ഡലങ്ങളിലും യുഡിഎഫ് തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്.

 

 

 

udf crosses two ang half lakhs in malappuram bypol

NO COMMENTS

LEAVE A REPLY