യുഡിഎഫ് ലീഡ് നില

malappuram
മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ്. ഏറ്റവും ഉയർന്ന ലീഡ് വേങ്ങരയിലും കുറവ് പെരിന്തൽമണ്ണയിലും

കൊണ്ടോട്ടി – 16417

മഞ്ചേരി – 13191
പെരിന്തൽമണ്ണ – 6216
മങ്കട – 15328
മലപ്പുറം – 22855
വേങ്ങര – 34134
വള്ളിക്കുന്ന് – 14685

NO COMMENTS

LEAVE A REPLY