ആശംസകള്‍ക്ക് നന്ദി പറഞ്ഞ് ചിയാന്‍ വിക്രം

ഇന്ന് ചിയാന്‍ വിക്രത്തിന്റെ പിറന്നാള്‍. ഇന്നലെ രാത്രി മുതല്‍ തന്നെ താരത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ട് സോഷ്യല്‍ മീഡിയകളില്‍ മെസേജുകളും, വീഡിയോകളും നിറയുകയാണ്. എല്ലാവര്‍ക്കും നന്ദി അറിയിച്ച് ഇപ്പോള്‍ വിക്രം വീഡിയോയും പോസ്റ്റ് ചെയ്തു. വീഡിയോ കാണാം.

NO COMMENTS

LEAVE A REPLY