പുതിയ മുഖവുമായി ഇന്ത്യൻ റെയിൽവെ; വിസ്താഡോം വേറെ ലെവൽ

Vistadome

പഴഞ്ചൻ ട്രയിനുകളിട്ടോടിക്കുന്നുവെന്ന പരാതി മറികടക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. പുതിയ കോച്ചുകൾ പുറത്തിറക്കി സ്റ്റൈലിഷാക്കാനാണ് തീരുമാനം. വിശാകപട്ടണം – അരാകു പാതയിലാണ് രാജ്യത്തെ ആദ്യ സ്റ്റൈലിഷ് വിസതാഡോം കോച്ചുകൾ ഘടിപ്പിച്ച ട്രയിനുകൾ ഓടുന്നത്.

First-Ever-Project-in-India-Vistadome-Coaches-in-Vizag വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് ഈ പുതിയ നീക്കം. പുറംകാഴ്ചകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനായി മനോഹരമായ ഗ്ലാസുകൾ ഘടിപ്പിച്ച മേൽക്കൂരയാണ് വിസ്താഡോമിന്റെ പ്രത്യേകത. ജിപിഎസ് സംവിധാനത്തിലൂടെയുള്ള അറിയിപ്പും വിസതാഡോമിലുണ്ട്. റെയിൽവേ മന്ത്രിയാണ് പുതിയ കോച്ചുകൾ ഉദ്ഘാടനം ചെയ്തത്.

12-4Country 14-6

NO COMMENTS

LEAVE A REPLY