രക്ഷാധികാരി ബൈജു ഒപ്പിന്റെ 360 ഡിഗ്രി പോസ്റ്റർ പുറത്ത്

biju menon

രഞ്ജൻ പ്രമോദ് ബിജു മേനോൻ കൂട്ടുകെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം രക്ഷാധികാരി ബൈജു ഒപ്പിന്റെ 360 ഡിഗ്രി പോസ്റ്റർ പുറത്ത്. അജു വർഗ്ഗീസ്, ഇന്ദ്രൻസ്, അലൻസിയർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

NO COMMENTS

LEAVE A REPLY