Advertisement

നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

April 18, 2017
Google News 0 minutes Read
Pulsar_Sunil actress attack case one phone found at coimbatore

നടിയെ ആക്രമിച്ച കേസിൽ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നിൽ കുറ്റപത്രം സമർപ്പിച്ചു. ആകെ ആറ് പ്രതികളിൽ സുനിൽ കുമാർ ആണ് ഒന്നാം പ്രതി. സുനിൽ കുമാറിന്റെ മൊബൈൽ ഫോൺ കണ്ടെത്താൻ അന്വേഷണം തുടരും. കേസിൽ ആകെ 165 സാക്ഷികൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here