നടിയെ തട്ടിക്കൊണ്ട് പോകൽ; പ്രതിയുടെ ജാമ്യാപേക്ഷ തളളി

kottiyur rape case three culprits surrendered hariyana mass rape need speedy trial says kavita jain

കൊച്ചിയിൽ നടിയെ കാറിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതി മണികണ്ഠന്റെ ജാമ്യാപേക്ഷ കോടതി തളളി. കാറിന്റെ ഡ്രൈവറായിരുന്നു ഇയാൾ. എറണാകുളം സെക്ഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. ഇയാൾക്കെതിരെ തട്ടിക്കൊണ്ട് പോകൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ,ബലാത്സംഗം, ഭീഷണി, കുറ്റകരമായ ഗൂഢാലോചന, വിവരസാങ്കേതിക നിയമപ്രകാരം സ്ത്രീയുടെ സ്വകാര്യതയെ സ്വകാര്യതയെ ഭംഗപ്പെടുന്ന ചിത്രങ്ങൾ പകർത്തുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY