ബിജെപി കോർ കമ്മറ്റിയിൽ കുമ്മനത്തിന് രൂക്ഷ വിമർശനം

kummanam

ബിജെപി കോർ കമ്മറ്റിയിൽ കുമ്മനത്തിന് രൂക്ഷവിമർശനം. പാർട്ടി നേതൃത്വത്തിന് മലപ്പുറത്തെ സ്ഥാനാർത്ഥിത്വത്തിൽ പിഴവുപറ്റിയെന്നും കമ്മറ്റി അഭിപ്രായപ്പെട്ടു. നേതൃത്വത്തിന്റെ ദൗർബല്യവും പിഴവുകളുമാണ് തിരിച്ചടി നൽകിയത്. മണ്ഡലത്തെ കുറിച്ച് പഠിക്കാനും വിലയിരുത്താനും നേതൃത്വത്തിനായില്ല. യുപി തെരഞ്ഞെടുപ്പ് നൽകിയ ഉപതെരഞ്ഞെടുപ്പ് പ്രതിച്ഛായ ഉപതെരഞ്ഞെടുപ്പോടെ നഷ്ടമായെന്നും കമ്മറ്റി കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY