സ്വവർഗ്ഗാനുരാഗിയായ ഈ കുരങ്ങ് പീഡിപ്പിച്ചത് ആറ് പുരുഷന്മാരെ!!

baboon

ഈ ആഫ്രിക്കൻ ഗ്രാമത്തിലെ ജനങ്ങൾ ഭീതിയിലാണ്, പ്രത്യേകിച്ച് ഇവിടുള്ള പുരുഷന്മാർ. സ്വർഗ്ഗാനുരാഗിയായ ഒരു ബബൂണിനെയാണ് ഇവർ പേടിക്കുന്നത്. കാരണം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗ്രാമത്തിലെ ആറ് പുരുഷന്മാരെയാണ് ഇത് പീഡിപ്പിച്ചത്.( ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന കുരങ്ങ് വർഗ്ഗമാണ് ബബൂണുകൾ. ഇവയ്ക്ക് വാലുണ്ടാകില്ല.)

ഗ്രാമത്തിലെ പുരുഷന്മാരെ മാത്രമാണ് ഇത് ആക്രമിച്ചത്. ആക്രമിക്കുന്നവരുടെ ശരീരത്ത് ക്ഷതങ്ങളൊന്നും വരുത്താതെ ഇരയെ ലൈംഗികമായി ഉപയോഗിക്കുമാത്രമാണ് ചെയ്യുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു. ഈ കുരങ്ങിന്റെ ആക്രമണമേറ്റ പുരുഷന്മാർ ആശുപത്രിയിൽ ചികിത്സയിലാണ്.

NO COMMENTS

LEAVE A REPLY