അന്പത് ലക്ഷത്തിന്റെ സ്വർണ്ണം കവർന്നു

0
57
gold gold price drops by 80rs

ബസ് യാത്രയ്ക്കിടെ ജൂവലറി ജീവനക്കാരന്റെ കയ്യിൽ നിന്ന് അന്പത് ലക്ഷത്തിന്റെ സ്വർണ്ണം കവർന്നു.  ജുവലറി ജീവനക്കാരനായ അബ്ദുൾ ഗഫൂർ ഹാൾമാർക്ക് മുദ്ര പതിപ്പിക്കാൻ കൊണ്ട് പോകുകയായിരുന്ന സ്വർണ്ണമാണ് കവർന്നത്. 1.68 കിലോ സ്വർണ്ണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോടേക്ക് വരവെയാണ് മോഷണം നടന്നത്. കസബ പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY