കെ എം മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് എംഎം ഹസ്സൻ

0
28
KM-MANI

കെ എം മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് എംഎം ഹസ്സൻ.21 ന് ചേരുന്ന യുഡിഎഫ് യോഗം ഇത് ചർച്ച ചെയ്യും . മാണിയുടെ പിന്തുണ മലപ്പുറത്തെ വിജയത്തിന് ആക്കം കൂട്ടിയെന്നും ഹസ്സൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY