തീയറ്ററുകളിൽ ദേശീയഗാനം; കുഷ്ഠരോഗികളും അന്ധരും എഴുന്നേറ്റ് നിൽക്കണ്ട

anthem

തീയറ്ററുകളിൽ സിനിമാ പ്രദർശനത്തിന് മുന്പായി ദേശീയ ഗാനം കേൾപ്പിക്കുന്പോൾ കുഷ്ഠ രോഗികളും, അന്ധരും എഴുന്നേറ്റ് നിൽക്കണമെന്ന്  നിർബന്ധം ഇല്ലെന്ന് സുപ്രീം കോടതി. അതേസമയം വന്ദേമാതരം സ്ക്കൂളുകളിൽ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിൽ ഹർജി നൽകി.

NO COMMENTS

LEAVE A REPLY