ശ്രീശാന്തിന്റ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ

sreesanth

ശ്രീശാന്തിൻറെ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇക്കാര്യം   ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചു. സ്ക്കോട്ട് ലീഗിൽ കളിക്കാൻ അനുവദിക്കണമെന്ന് കാണിച്ച് ശ്രീശാന്ത് നൽകിയ റിവ്യൂ ഹർജിയിലാണ് ഈ മറുപടി ബിസിസിഐ അറിയിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe