ഹൈവേയിൽ സിംഹക്കൂട്ടം

tiger

ഗുജറാത്തിലെ പിപ്പവാവ്-രജുല ഹൈവേയിൽ സിംഹക്കൂട്ടം ഇറങ്ങി. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ചില ലോറി ഡ്രൈവർമാർ പകർത്തിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. വാഹനങ്ങൾ പോയതിന് ശേഷം റോഡ് മുറിച്ച് കടന്ന് പോകാനാണ് അവ എത്തിയത്.

NO COMMENTS

LEAVE A REPLY