വാളയാറിലെ പെൺകുട്ടികളുടെ മരണം; പതിനേഴുകാരൻ പിടിയിൽ

rape 49358woman raped at ranni

വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാരായ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായി മരിച്ച സംഭവത്തില്‍  ഒരാൾ കൂടി അറസ്റ്റിൽ. പതിനേഴുവയസ്സുകാരനായ അയൽവാസിയാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ട് പെൺകുട്ടികളേയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.ഈകേസിലെ അഞ്ച് പേരാണ് ഇപ്പോൾ പോലീസ് പിടിയിലായിരിക്കുന്നത്.

പെൺകുട്ടികളുടെ ബന്ധുവടക്കം നാല് പേരെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY