പോലീസ് സ്‌റ്റേഷനിൽ സ്ത്രീ വെടിയേറ്റ് മരിച്ചു

0
65
shot dead

ഉത്തർപ്രദേശിൽ പോലീസ് സ്‌റ്റേഷന് ഉള്ളിൽ വച്ച് അക്രമിയുടെ വെടിയേറ്റ് സ്ത്രീ മരിച്ചു. സ്വയം രക്ഷയ്ക്കായി പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറിയതായിരുന്നു സ്ത്രീ. ലക്‌നൗവിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മയിൻപുരിയിൽ ആണ് സംഭവം.

പോലീസ് സ്‌റ്റേഷന് സമീപത്തെ സ്ഥലത്തെ കുറിച്ചുള്ള വഴക്കാണ് മരണത്തിന് ഇടയാക്കിയത്. തിങ്കളാഴ്ച രാത്രി വളക്ക് കരൂക്,മായതോടെ ഇതിലൊരാൾ തോക്കെടുത്ത് മറുപക്ഷത്തെ സ്ത്രീയെ വെടുവെക്കാൻ ഒരുങ്ങി. രക്ഷപ്പെടാൻ പോലീസ്‌റ്റേഷനിൽ അഭയം പ്രാപിച്ച ഇവരെ പിന്തുടർന്ന് അക്രമി വകവരു ത്തുകയായിരുന്നു.

സ്റ്റേഷനിൽ പോലീസുകാർ കുറവായിരുന്നതിനാൽ അവർക്ക് ഇയാളെ
നിയന്ത്രിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു.

NO COMMENTS

LEAVE A REPLY