ട്വന്റിഫോർ ന്യൂസിന് ഇൻഡിവുഡ് പുരസ്‌കാരം

ഒരു ചായയ്‌ക്കെന്താ വില മികച്ച ഓൺ ലൈൻ കാംപയിൻ

indywood excellence award

ഇൻഡിവുഡ് ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള പരസ്യ വിഭാഗം പുരസ്‌കാരങ്ങളിൽ ട്വന്റിഫോർ ന്യൂസ് ട്വന്റിഫോർന്യൂസിന് അംഗീകാരം. ഒരു ചായയ്‌ക്കെന്താ വില എന്ന പരമ്പര മികച്ച ഓൺലൈൻ കാംപയിനുള്ള അവാർഡ് നേടി.

Read More : ഒരു മീൻ വറുത്തതിന് ആയിരം രൂപ ! കോട്ടയത്തെ ഹോട്ടൽ ബിൽ ചർച്ചയാകുന്നു

കൊച്ചിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പരസ്യ മേഖലയിലെ പ്രമുഖർ വിവിധ അവാർഡുകൾ ഏറ്റുവാങ്ങി. സംവിധായകനും നിർമ്മാതാവുമായ സോഹൻ റോയ്, സംവിധായകൻ വി കെ പ്രകാശ്, ഫ്‌ളവേഴ്‌സ്‌ എം ഡി ആർ ശ്രീകണ്ഠൻ നായർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Read More :  വൈറലായ ‘കണമ്പ് കൊള്ള ബില്ലിൽ’ ഒളിഞ്ഞിരിക്കുന്ന ഞെട്ടിക്കുന്ന മറ്റൊരു സത്യം

ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞ ഇൻഡിവുഡ് ചലച്ചിത്രമേളയുടെ മൂന്നാം സീസണോടനുബന്ധിച്ചാണ് പുരസ്‌കാരമേള നടന്നത്. ഹോട്ടൽ രംഗത്ത് നടക്കുന്ന പകൽക്കൊള്ള വെളിച്ചത്തുകൊണ്ടുവന്ന പരമ്പരയാണ് ട്വന്റിഫോർന്യൂസിന്റെ ഒരു ചായയ്‌ക്കെന്താവില

Read More : ആയിരവും വേണ്ട നൂറുപോലും വേണ്ടാ… ഉഗ്രൻ മീൻ വറുത്തത് കഴിക്കാം

indywood excellence awardRead More : ഒന്നല്ല, ഒരു കിലോ കണമ്പ് വറുത്തതിന്, രൂപ 500 മതി!!

 

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews