ബസ് നദിയിലേക്ക് മറിഞ്ഞു; 44 മരണം

44 persons died when bus fell to river at shimla

ഷിംലയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 44 മരണം. ഹിമാചൽ പ്രദേശിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോയ ബസ്സാണ് അപടത്തിൽ പെട്ടത്. ടോൺസ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

 

 

44 persons died when bus fell to river at Shimla

NO COMMENTS

LEAVE A REPLY