നടിയെ ആക്രമിച്ച കേസിൽ അഭിഭാഷകനെ നുണപരിശോധനയ്ക്ക് വിധേയനാക്കും

pulsor suni madam not made up story says pulsar suni

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ പ്രതീക്ഷ് ചാക്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കും. പ്രധാന തൊണ്ടി മുതലായ മൊബൈൽ കണ്ടെത്താനാണിത്. കീഴടങ്ങുംമുമ്പ് മൊബൈൽ ഇയാൾക്ക് കൈമാറിയെന്ന്പൾസർസുനി മൊഴി നൽകിയിരുന്നു.

ഫോൺ അഭിഭാഷകന്റെ കയ്യിൽ ഉണ്ടെന്ന് സൂചനയുണ്ട്.

NO COMMENTS

LEAVE A REPLY