ബാബറി മസ്ജിദ്; ഉമാഭാരതി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം

Uma bharathi

ബാബറി മസ്ജിദ് കേസിൽ വിചാരണ നേരിടുന്ന കേന്ദ്ര മന്ത്രി ഉമാഭാരതി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം. അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിയ സാഹചര്യത്തിലാണ് പ്രതിപക്ഷം ബിജെപിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY