ബാർ കോഴക്കേസ് അട്ടിമറി; വിജിലൻസ് പ്രത്യേക കോടതി വിധി ഇന്ന്

sankar reddy bar bribery sabotage case verdict to be produced today

മുൻമന്ത്രി കെ.എം. മാണി ഉൾെപ്പട്ട ബാർ കോഴക്കേസ് മുൻ വിജിലൻസ് ഡയറക്ടർ എൻ. ശങ്കർ റെഡ്ഡി അട്ടിമറിച്ചെന്നാരോപിച്ചുള്ള ഹർജിയിൽ ബുധനാഴ്ച തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി വിധി പറയും. ശങ്കർ റെഡ്ഡിയെ കുറ്റമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിജിലൻസ് ജഡ്ജി വിധി പറയുക.

 

 

bar bribery sabotage case verdict to be produced today

NO COMMENTS

LEAVE A REPLY