കേന്ദ്ര സർക്കാരിന്റെ ദാരിദ്ര്യ നിർമ്മാർജന പദ്ധതി നടപ്പാക്കുന്നു; പാവപ്പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞ പലിശയിൽ വായ്പ

center minisrty project to eradicate poverty to begin soon

കേന്ദ്ര സർക്കാറിന്റെ ദാരിദ്ര്യ നിർമാർജനത്തിനായുള്ള ധനസഹായ പദ്ധതി ഉടനെ നടപ്പാക്കും. ഒരു കുടുംബത്തിന് പരമാവധി ഒരുലക്ഷം രൂപയാണ് അനുവദിക്കുക.
ഈടൊന്നും കൂടാതെ കുറഞ്ഞ പലിശയിൽ സബ്‌സിഡി നിരക്കിലാണ് ലോൺ അനുവദിക്കുക.

വായ്പ നൽകുന്നതിനായി പ്രതിവർഷം 60,000 കോടി രൂപയാണ് നീക്കിവെയ്ക്കുക. കനത്ത പലിശ ഈടാക്കുന്ന വട്ടിപ്പലിശക്കാർ, മൈക്രോ ഫിനാൻസ് കമ്പനികൾ എന്നിവരിൽനിന്ന് ഗ്രാമീണ ജനതയെ രക്ഷിക്കുകയാണ് ലക്ഷ്യം. 8.5 കോടി പാവപെട്ട കുടുംബങ്ങളാണ് രാജ്യത്തുള്ളതെന്ന് സോഷ്യ ഇക്കണോമിക് ആന്റ് കാസ്റ്റ് സെൻസസിൽ വ്യക്തമായിരുന്നു.

center minisrty project to eradicate poverty to begin soon

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews