കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനം ഇറക്കുന്നത് സംബന്ധിച്ച് കേന്ദ്രസംഘം പരിശോധനയ്ക്ക് എത്തുന്നു

center to visist karipur airport next week

കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനം ഇറക്കുന്ന കാര്യത്തിൽ പരിശോധനക്ക് കേന്ദ്രസംഘം വീണ്ടും കരിപ്പൂരിലേക്ക് എത്തുന്നു. ഡി.ജി.സി.എയുടെയും എയർപോർട്ട് അതോറിറ്റിയുടെയും പ്രതിനിധികൾ ഉൾപ്പെട്ട സംഘം അടുത്താഴ്ച എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഡി.ജി.സി.എയുടെ വിദഗ്ധ സംഘം ഏതാനും മാസം മുമ്പ് കരിപ്പൂരിലെത്തി പരിശോധന നടത്തി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

 

center to visist karipur airport next week

NO COMMENTS

LEAVE A REPLY