Advertisement

അരുണാചൽ പ്രദേശിലെ 6 സ്ഥലങ്ങൾക്ക് പുതിയ പേര് നൽകി ചൈന !!

April 19, 2017
Google News 3 minutes Read
china gives new names to 6 places of arunachal pradesh

ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങൾക്ക് ചൈന സ്വന്തം പേരുകൾ നൽകി. ചൈനിസ് അക്ഷരങ്ങൾ, റോമൻ, ടിബറ്റൻ അക്കങ്ങൾ എന്നിവ ഉപയോഗിച്ചാണ് പുതിയ നാമകരണം. അരുണാചാൽ പ്രദേശിൽ തങ്ങൾക്കുള്ള പരമാധികാരം ഇന്ത്യയെ ബോധ്യപ്പെടുത്താനാണ് പുതിയ നടപടിയെന്നാണ് ചൈനീസ് വാദം. അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നും ഇന്ത്യ അന്യായമായി കൈവശം വെച്ചിരിക്കുകയാണെന്നുമാണ് ചൈന വാദിക്കുന്നത്.

Wo’gyainling, Mila Ri, Qoidêngarbo Ri, Mainquka,Bümo La and Namkapub Ri. തുടങ്ങിയവയാണ് പുതിയ പേരുകൾ. ഏപ്രിൽ 14 നാണ് പ്രദേശങ്ങൾക്ക് പുതിയ പേരുകൾ. ഏപ്രിൽ 14 നാണ് പ്രദേശങ്ങൾക്ക് പുതിയ പേരുകൾ ചൈനീസ് സിവിൽ അഫയേഴ്‌സ് മന്ത്രാലയം നൽകിയത്.

china gives new names to 6 places of arunachal pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here