ഈജിപ്തിൽ ഐ.എസ് ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

IS Attack at Egypt

ഈജിപ്തിൽ തീവ്രവാദി ആക്രമണം. ഈജിപ്തിലെ സൗത് സിനായിലാണ് ആക്രമണം നടന്നത്. സെന്റ് കാതറിൻ കന്യാസ്ത്രി മഠത്തിന് സമീപമുള്ള പോലീസ് ചെക് പോസ്റ്റിലാണ് വെടിവ്പ്പ് ഉണ്ടായത്. ഐഎസ് ആക്രമണമാണെന്നാണ് കരുതുന്നതെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

 

 

IS Attack at Egypt

NO COMMENTS

LEAVE A REPLY