ഇത്തവണ കാലവർഷം കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

monsoon to be strong this year

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കാലവർഷം കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്ത് ഇത്തവണ സാധാരണ നിലയിലായിരിക്കുമെന്നും രാജ്യമൊട്ടുക്കും നല്ലതോതിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ തവണ മഴ തീരെ ലഭിക്കാതിരുന്നത് മൂലം വൻ കൃഷിനാശവും അതുവഴി സംസ്ഥാനത്ത് വൻ നഷ്ടവും ഉണ്ടായിരുന്നു.

 

monsoon to be strong this year

NO COMMENTS

LEAVE A REPLY