പ്രകോപനം തുടർന്നാൽ ആണവയുദ്ധം ഉറപ്പെന്ന് ഉത്തര കൊറിയ

north korea warns of atomic war

യു.എസ് പ്രകോപനം തുടർന്നാൽ എപ്പോൾ വേണമെങ്കിലും ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ. തങ്ങളുടെ ആണവായുധങ്ങൾ കേവലമൊരു മിഥ്യയല്ലെന്നും യു.എസ് ആക്രമണം ചെറുക്കാൻ സൈന്യം സുസജ്ജമാണെന്നും ഉത്തര കൊറിയൻ ഉപ വിദേശകാര്യമന്ത്രി സിങ് ഹോങ് ചോൽ മുന്നറിയിപ്പ് നൽകി.

 

 

 

north korea warns of atomic war

NO COMMENTS

LEAVE A REPLY